പാലാ : സഹൃയസമിതിയുടെ ഡിസംബർമാസ ചർച്ച നാളെ രാവിലെ 10 ന് മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കും. രവിപാലാ അദ്ധ്യക്ഷത വഹിക്കും. 'ഭരണഭാഷ മലയാളമാകമ്പോൾ' എന്ന വിഷയം ഡോ.എം.ആർ ജയകൃഷ്ണൻ വെട്ടൂർ അവതരിപ്പിക്കും. സുവർണ ജൂബിലി സ്മരണിക കമ്മിറ്റിയും രൂപീകരിക്കും.