kob-eliyama

അയർക്കുന്നം : കൊങ്ങാണ്ടൂർ ചക്കാലയ്ക്കൽ പരേതനായ കുര്യൻ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ കുര്യൻ (94) നിര്യാതയായി. അയർക്കുന്നം തറയിൽ കുടുംബാംഗം. മക്കൾ : ദേവസ്യാച്ചൻ, എത്സമ്മ (റിട്ട.സ്റ്റാഫ് നഴ്സ് എ.ഐ.ഐ.എം.എസ് ഡൽഹി), ജയിംസ്, കുര്യൻ, ബെന്നിച്ചൻ. മരുമക്കൾ : അന്നമ്മ കൊച്ചുവീട്ടിൽ പുലിക്കുട്ടിശേരി, പരേതനായ കെ.സി ജോൺ തരകൻ കുമരംചേരിൽ കൂടല്ലൂർ, സാറാമ്മ വെട്ടുചിറയിൽ തിരുവല്ല, ബിൻസി മഞ്ഞാടിക്കൽ രാമപുരം, ലൗലി നെടുമരുതുംചാലിൽ വിമലഗിരി. സംസ്കാരം നാളെ 9 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.