kob-devaki

രാമപുരം: ഇളംതുരുത്തിയിൽ കെ.ആർ.അരവിന്ദാക്ഷൻ നായരുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതയായി. മകൾ: മായ. മരുമകൻ: ജി.കെ.തുളസീദാസ് (സിസ്റ്റം ഡ്രൈവിംഗ് സ്‌കൂൾ, രാമപുരം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.