കടയനിക്കാട് : ചെങ്കമലയിൽ സി.ജെ വർഗീസിന്റെ ഭാര്യ ലൈസാമ്മ (58) നിര്യാതയായി. ആനിക്കാട് കാലായിൽ കുടുംബാംഗം. മക്കൾ : സൗമ്യ (സൗദി), സോഫിയ. മരുമകൻ : പ്രദീപ് പുന്നത്തുറ. സംസ്കാരം നാളെ 2.30 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.