പൊൻകുന്നം: ബസ് സ്റ്റാൻഡ് പരിസരത്ത് സൂക്ഷിക്കുന്ന ബൈക്കുകളുടെ കാറ്റ് സാമൂഹ്യവിരുദ്ധർ അഴിച്ചുവിടുന്നതായി പരാതി. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് മുൻപിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളുടെ കാറ്റാണ് അഴിച്ചുവിടുന്നത്.