തൃക്കൊടിത്താനം: കുറ്റിക്കാട്ടുപടി രജി സദനത്തിൽ കമലാസനൻ (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലമ്മ കമലാസനൻ പറയൻപറമ്പ് കുടുംബാംഗമാണ്. മക്കൾ: രേഖ, രജി, രഞ്ജിത്. മരുമക്കൾ: സതീഷ്, രജനി, അഞ്ചു.