kob-sreedharan-94

ചങ്ങനാശേരി: വടക്കേക്കര മുട്ടിത്തറകുന്നേൽ ശ്രീധരൻ (94) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: ശാന്തമ്മ വടക്കേക്കര കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശാർങ്ങധരൻ, അജയഘോഷ്, ജോഷി, പ്രദീപ്, അനിൽകുമാർ.
മരുമക്കൾ: മല്ലിക, സുഭാഷിണി, റെജിമോൾ, മഹേശ്വരി, ബിന്ദു.