അടിമാലി: കല്ലമ്പലം ദേവീക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കും, ആഴിപൂജയും, മഹാ ശനീശ്വരപൂജയും ഇന്ന് നടക്കും. ക്ഷേത്രം മേൽശാന്തി സന്ദീപ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടക്കുക. ശാസ്താംപാട്ട്, ചിന്ത് പാട്ട്, ഭജന, എഴുന്നള്ളിപ്പ്, എഴുന്നള്ളത്ത് എന്നീ ചടങ്ങുകൾ നടക്കും.