kob-varghese-87-jpg

ചീരഞ്ചിറ: മല്ലപ്പളളി കയ്യാലാത്ത് കൊച്ചുപറമ്പിൽ കെ.വി. വർഗീസ് (കൊച്ചായൻ, 87) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: തങ്കമ്മ പുതുപ്പളളി മച്ചിയാട്ട് കുടുംബാംഗം.
മക്കൾ: വർഗീസ് കെ.വി., കുഞ്ഞുമോൾ, ലിസമ്മ, ബീനാ, മിനി. മരുമക്കൾ: ജോയി (മുണ്ടിയാക്കൽ, മീനടം), ബേബിച്ചൻ (കല്ലട, പൊങ്ങന്താനം), സിസിലി (കുന്നേൽ, തലവടി), ബെന്നി (പൂച്ചമൂട്, പുതുക്കരി), ബാബു (അറയ്ക്കൽ, കൊല്ലാട്).