kob-surendran-jpg

അയ്മനം: പൗർണ്ണമിയിൽ (കൊച്ചുപറമ്പിൽ) പരേതനായ നാരായണന്റെ മകൻ സുരേന്ദ്രൻ (76) ജർമ്മനിയിൽ നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ രമ (ഫോർട്ട് കൊച്ചി). മകൻ: സുനിൽ. മരുമകൾ: ബാർബറ. സംസ്ക്കാരം 17 ന് ജർമ്മനിയിൽ.