മധുരവേലി: പടിയിഞ്ചക്കാലയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. ടി. വി. പുരം മറ്റപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റീനാമേരി, ചാണ്ടി, തങ്കമ്മ, സിസ്റ്റർ റോസി മെർലിൻ, ഗ്രേസി. മരുമക്കൾ: മേരി, ബേബി, ജേക്കബ്. സംസ്ക്കാരം ഇന്ന് 10.30 ന് ആയാംകുടി മധുരവേലി അൽഫോൻസാപുരം പള്ളിയിൽ.