പള്ളിക്കത്തോട്: കൊച്ചുപറമ്പിൽ തോമസ് ജോസഫ് (കാട്ടറാത്ത്, തൊമ്മച്ചൻ, 82) നിര്യാതനായി. ഭാര്യ: മേരി ആനിക്കാട് തകിടിയേൽ കുടുംബാംഗമാണ്. മക്കൾ: ലിസ്സമ്മ മാത്യു, ഗ്രേസിക്കുട്ടി ജേക്കബ്, ആൻസി ജോസ്, ബൻസി ബേബി, ബിനു തോമസ്. മരുമക്കൾ: മാത്തുക്കുട്ടി, ചാക്കോച്ചൻ, ജോസ്, ബേബിച്ചൻ, ടിൻസി, സംസ്ക്കാരം ഇന്ന് 9. 30 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.