ചങ്ങനാശ്ശേരി: (മഞ്ചാടിക്കര) പടഞ്ഞാറെക്കൂറ്റു (ശശി നിവാസ്) പ്രസന്നകുമാരൻ നായർ (88, ആർ. എസ്. പി. മുൻസംസ്ഥാന സമിതി അംഗം, എൻ. എസ്. എസ്. മുൻ എസ്റ്രേറ്റ് സൂപ്രണ്ട്) നിര്യാതനായി. പരേതയായ രത്തമ്മ ഗോപുരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽ കുമാർ, പ്രദീപ് കുമാർ, ശശികല. മരുമക്കൾ: ലീന അനിൽ കുമാർ, പ്രമീദ പ്രദീപ്, പരേതനായ ഉപേന്ദ്രനാഥ്. സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.