kob-p-t-akesh-23

പാലാ : തെക്കുംമുറി പടിഞ്ഞാറേതിൽ പി.കെ. തങ്കന്റെ മകൻ പി.ടി. അകേഷ് (23) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മാതാവ്: അമയന്നൂർ കാരങ്ങോട്ടിൽ രമണി. സഹോദരി: അശ്വതി.