ആയാംകുടി: റോസ് വില്ലയിൽ (തോട്ടുചാലിൽ പൂവത്തുങ്കൽ, മരങ്ങാട്ടുപിള്ളി) സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ കെ. മുരളീധരൻ (70) നിര്യാതനായി. ഭാര്യ: റോസമ്മ പെരുന്താനം ചാലിൽ കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കൾ. അഭിലാഷ് കുമാർ, ശ്രീരഞ്ജിനി.മരുമകൾ. സിനിമോൾ.സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.