kob-jayan-jpg

പൂവൻതുരുത്ത്: വിസുജവില്ലയിൽ കെ. സി. ജയൻ (ജോസ്, 73, റിട്ട ഹെഡ് ഡഫ്റെസ്മാൻ സർവെ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സർവ്വേ ഓഫീസ് പെൻഷനേഴ്സ് ഫോറം മുൻ സെക്രട്ടറി, കെ. എസ്. എസ്.പി. യു. മുൻ സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: കെ. പി. ദേവകി (റിട്ട. അസി. എൻജിനീയർ, പി.ഡബ്ളിയു.ഡി). മക്കൾ: വിനീത് കുമാർ (സ്വീഡൻ), സുനീത് കുമാർ (യു. എസ്. എ). ജയിത് കുമാർ (കാനറാ ബാങ്ക്). മരുമക്കൾ: സ്റ്റീന (സ്വീഡൻ), ശീതൾ (യു. എസ്. എ). സംസ്ക്കാരം പിന്നീട്.