അണക്കര: കൊള്ളികുളവിൽ ചാക്കോ വർക്കി (കുഞ്ഞ്, 84) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ആൻസി, മേരിക്കുട്ടി, ഷാജി, മിനി റീനു, ബിന്ദു. മരുമക്കൾ: കുട്ടിയച്ചൻ, ബെന്നി, മിനി, ഷിബു, ബിനോയി, ജോജി. സംസ്ക്കാരം ഇന്ന് 4 ന് അണക്കര സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.