രാവിലെ 5ന് 108 നാളികേരത്തിന്റെ അഷ്ടദ്റവ്യ മഹാഗണപതി ഹോമം ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട് നാരായണൻ നമ്പൂതിരി
8.30 മുതൽ 9.30 വരെ സനൽകുമാര ഉപദേശം, രുദ്റഗീതം പി. ശ്രീനാഥ് നമ്പൂതിരി, പയ്യന്നൂർ
9.30 മുതൽ 10.30 വരെ പുരഞ്ജനോപാഖ്യാനം ബ്രഹ്മശ്രീ തോട്ടം ശ്യാമൻ നമ്പൂതിരി, പാലക്കാട്
10.30 മുതൽ 11.30 വരെ പ്രിയവ്രത ചരിതം എ.കെ.ബി. നായർ, കോഴിക്കോട്.
11.30 മുതൽ 1 വരെ ഋഷഭാവതാരം ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി, കോട്ടയം
1 മുതൽ 2 വരെ ശ്രീമന്നാരായണീയപാരായണം
2 മുതൽ 3 വരെ ഭരതോപാഖ്യാനം എൻ. സോമശേഖരൻ, കോട്ടയം.
3 മുതൽ 4 വരെ ഭരതരഹുഗുണ സംവാദം കാനപ്രം ഈശ്വരൻ നമ്പൂതിരി, കണ്ണൂർ
4 മുതൽ 5 വരെ ഭൂഗോളവർണ്ണന, സങ്കർഷണസ്തുതി കൊളത്തൂർ ജയകൃഷ്ണൻ, മലപ്പുറം
5 മുതൽ 6.30 വരെ ഭാരതവർഷ വർണ്ണന, നവഗ്രഹങ്ങളുടെ വിവരണം ഡോ. ശരത് പി. നാഥ്, കോട്ടയം
6.30ന് ദീപാരാധന സോപാനസംഗീതം കലാപീഠം പ്രജിത്ത് ചന്ദ്രൻ

6.45 മുതൽ 7 വരെ മുഖ്യ അതിഥികളെ ആദരിക്കൽ
7 മുതൽ 8.30 വരെ ദേവീമാഹാത്മ്യം എൽ. ഗിരീഷ്‌കുമാർ, താന്ത്റിക ഗവേഷണ കേന്ദ്രം, ഇരിങ്ങാലക്കുട.
8.30 മുതൽ 9.30 വരെ സംഗീത കച്ചേരി
വോക്കൽ കുമാരി അരുണ ചെല്ലപ്പൻ, വയലിൻ രാജീവ് രമേശൻ, ചേർത്തല.
മൃദംഗം വൈക്കം ഷൈൻകുമാർ, ഘടം വൈക്കം അനുരാഗ്
9.30 മുതൽ 11 വരെ ഭക്തിഗാനമഞ്ജരി
വോക്കൽ ബി. ഹരികൃഷ്ണൻ (കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്) വി. ദേവാനന്ദ്, ഉദയ് രാമചന്ദ്രൻ, യുവകലാരത്‌നം ഗാനകോകിലം ഡോ. വൈക്കം വിജയലക്ഷ്മി (സുപ്രസിദ്ധ ചലചിത്ര പിന്നണി ഗായകർ), ജിജീഷ് കുമാർ (മഴവിൽ മനോരമ ഫെയിം), ഡേവിഡ് പീ​റ്റർ, സൂര്യപ്രഭാഷ്, കീബോർഡ് ബിനോയ് വൈക്കം, ഫ്‌ളൂട്ട് സുരേഷ് കലാഭവൻ, തബല ഉണ്ണി എസ്. ആചാരി, റിഥം കംപോസർ വൈക്കം പ്രഭാഷ്.