vidya

കൊതവറ : വെട്ടത്തിൽ വീട്ടിൽ വിദ്യാധരൻ (85) നിര്യാതനായി. ഭാര്യ : സുകന്യ. മക്കൾ : ഷൈലജ, റെജി, ഷാജി വെട്ടത്തിൽ ( എസ്.എൻ.ഡി.പി യോഗം കൊതവറ 118-ാം ശാഖാ പ്രസിഡന്റ്, ഓംകാരേശ്വരം ദേവസ്വം ഭരണസമിതി അംഗം, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, ബി.ഡി.ജെ.എസ് തലയാഴം പഞ്ചായത്ത് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ്). മരുമക്കൾ : പരേതനായ മോഹനൻ, സുമി, സീമ. സംസ്‌കാരം നടത്തി.