തൃക്കൊടിത്താനം: മണികണ്ഠവയൽ സുദർശന ഡക്കറേഷൻ ഉടമ കിഴക്കേകുന്നേൽ പി.എൻ. ശ്രീനിവാസൻ (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ പെരുമന കിഴക്കേതിൽ ചമ്പക്കര കുടുംബാംഗമാണ്. മക്കൾ: സുദർശനൻ (സുദർശന ഡെക്കറേഷൻ), സുലേഖ. മരുമക്കൾ: കവിത, വിനോദ് കുമാർ (വിസ്മയ റസ്റ്റോറന്റ് പുലിക്കോട്ടുപടി).