ഇത്തിത്താനം: കുന്നുംപുറം ജോസഫ് ജോസഫ് (മണി, 75) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ (അക്കമ്മ) ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോജി, ജിജി, മിജി, ബിജു, ബിനോജ്, തോമസുകുട്ടി (ജോമോൻ). മരുമക്കൾ: റ്റോമിച്ചൻ പാറയ്ക്കൽ, സിബിച്ചൻ കൊച്ചേരി, ലക്‌സി മാറാട്ടുകളം, റീന ഉമിക്കുപ്പയിൽ, ബിനു കാരാട്ട്.