മണിമല: മൂലേപ്ലാവ് വെള്ളപ്ലാമുറിയിൽ വി.റ്റി .ജോൺസന്റെ ഭാര്യ ഫിലോമിന ജോൺസൺ (തങ്കമ്മ, 62) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ചുങ്കപ്പാറ തെരുവംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ജിം ജോൺസൺ, ജെയ്‌ന ജെസ്‌വിൻ
മരുമകൻ : ജെസ്‌വിൻ ജോർജ്, കരിക്കംപള്ളി എടത്വ.