kob-lelamma

ചങ്ങനാശ്ശേരി: മലയിൽകുന്ന് പെരുന്ന ഭാർഗവനിവാസിൽ പി. ഡി. ഭാർഗവന്റെ (റിട്ട. സുബേദാർ)ഭാര്യ ലീലാമ്മ (68) നിര്യാതയായി. ആനപ്രാമ്പൽ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിപിൻ (ബാംഗളൂരു), ബിൻസി (ദുബായ്). മരുമക്കൾ: മനീഷ (ബാംഗളൂരു), ശരത് (ദുബായ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.