മുണ്ടക്കയം: 31ാം മൈൽ ആഞ്ഞിലിമൂട്ടിൽ പി. എം. ജേക്കബിന്റെ (ബേബി) ഭാര്യ മറിയാമ്മ ജേക്കബ് (ബേബിക്കുട്ടി, 69) നിര്യാതയായി. കുമളി വലിയകാലയിൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിനു, ബിന്ദു, ബിജി. മരുമക്കൾ : കിങ്ങ്സൺ, ഷിബു, റെജി, ബിജു. സംസ്ക്കാരം നാളെ 11 ന് പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.