കൈതപ്പാലം: പുളിമൂട്ടിൽ പി.എ.രവി നിര്യാതനായി. ഭാര്യ: വാസന്തി നീണ്ടൂർ വെട്ടിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ : പരേതനായ സുനിൽ, ഷൈൻ. സംസ്ക്കാരം ഇന്ന് 11.30 ന് എസ്.എൻ.ഡി.പി യോഗം എറികാട് 63 ാം നമ്പർ ശാഖ ശ്മശാനത്തിൽ.