kob-divakaran

പൂവന്തുരുത്ത്: ആനന്ദഭവനിൽ ദിവാകരൻ പിള്ള (72, റിട്ട. കെ. എസ്. ആ‌ർ. ടി. സി.) നിര്യാതനായി. ഭാര്യ: കെ. ജി. തങ്കമ്മ ചാന്നാനിക്കാട് കൂർക്കപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: വി. എസ്. കൃഷ്ണകുമാർ, പരേതനായ അനന്ദകുമാർ. മരുമകൾ: മീനു ആർ. നായർ (കുമ്മനം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.