വെള്ളൂർ: ഇട്ടിപുഞ്ചയിൽ (മരങ്ങാട്ടിൽ) പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: ജമീല, റംലത്ത്, ബഷീർ, പരേതയായ ഐഷ. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ് (കുമ്മനം), അബ്ദുൾ ഖാദർ (കുമ്മനം), സബീന. കബറടക്കം നടത്തി.