kob-kunjunni

കുന്നോന്നി: പാലംപറമ്പിൽ (കൊച്ചേട്ടൻ, 86) നിര്യാതനായി. ഭാര്യ: സരോജിനി ശ്രീധരൻ (അറഞ്ഞനാൽ). മക്കൾ: മോഹൻലാൽ, വിജയകുമാർ, ലൈലാമണി, ജലജാമണി, മധുമോൻ. മരുമക്കൾ: ശോഭന (കിടിഞ്ഞാൻകുഴിയൽ, ഇടമറ്റം), സുജാത (ഇട്ടികുന്നേൽ, കുമളി), സുരേന്ദ്രൻ (വെയിൽകാണാംപാറ, കട്ടപ്പന), അനിൽ (കളപ്പുരയ്ക്കൽ, കോട്ടയം), ബീന (ആരോലിൽ, ചേന്നാട്). സംസ്ക്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ.