kob-ghevarghese-75-munda

മുണ്ടത്താനം: കൊച്ചുപറമ്പിൽ പരേതനായ ഗീവർഗീസിന്റെ മകൻ ഗീവർഗീസ് മാത്യു (കുഞ്ഞുമോൻ, 75) നിര്യാതനായി. ഭാര്യ: അമ്മിണി മല്ലപ്പള്ളി പാലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷീനു വർഗീസ്, ഷീന വർഗീസ്. മരുമക്കൾ: ജോസ്ന, ബിജു. സംസ്ക്കാരം നാളെ 11 ന് മുണ്ടത്താനം ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ.