
കുറിച്ചി: കുളത്തുങ്കൽ വീട്ടിൽ പരേതനായ വാസുവിന്റെ മകൻ കെ.വി.ശശി (65) നിര്യാതനായി. ഭാര്യ: ഐഷമ്മ കൈനകരി കായലിൽ പറമ്പ് കുടുംബാംഗമാണ്. മക്കൾ : സുനീഷ് കെ.എസ്, സുനോജ് കെ. എസ്, സുന്റു അഭിലാഷ്. മരുമക്കൾ: രശ്മി സുനീഷ്, പിങ്കി സുനോജ്, അഭിലാഷ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.