രാമപുരം: ചിറകണ്ടം കട്ടക്കയത്തുകുന്നേൽ പരേതനായ മാണിയുടെ ഭാര്യ ഏലി (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ. വെള്ളിലാപ്പിള്ളി മണൽപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ത്രേസ്യാ, തോമസ്, സ്‌കറിയ, ബേബി, മാത്യു, അഗസ്റ്റ്യൻ, മോളി, പരേതനായ ദേവസ്യ. മരുമക്കൾ അമ്മിണി, ലാലി, ലീല, ഓമന, സാലി, ജിഷ, സജി, പരേതരായ അന്ന, തോമസ്.