kob-agustin-thomas-appa

പാലാ : കയ്യാലയ്ക്കകം പരേതനായ ജെ.തോമസിന്റെ മകൻ അഗസ്റ്റിൻ തോമസ് (അപ്പച്ചൻ, 76) നിര്യാതനായി. സംസ്‌ക്കാരം നാളെ 3 ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ ആലപ്പുഴ വടക്കേകളം കുടുംബാംഗമാണ്. മക്കൾ : അനിൽ, അഞ്ചു, അരുൺ (ന്യൂസിലാൻഡ്), അജയ് (ന്യൂസിലൻഡ്). മരുമക്കൾ : പ്രിയ (നമ്പ്യാപറമ്പിൽ, കാളിയാർ), ഫിലിപ്പ് (കുരിശുംമൂട്ടിൽ, ചങ്ങനാശേരി), നീതു (പകലോമറ്റം, കുറവിലങ്ങാട്), സൂസൻ (കോളുതറ, എറണാകുളം).