ചെമ്മലമറ്രം: തടയ്ക്കപ്പറമ്പിൽ പാസ്റ്രർ ടി. എ. പത്രോസ് (72) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ കോഴിക്കോട് പല്ലാറ്റ് കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സിമി, ഷീബ. മരുമക്കൾ: മേഴ്സി, ബാബു, കെ.കെ മാത്യു. സംസ്ക്കാരം നാളെ 12 ന് തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.