kob-purushothaman

പള്ളം: നടക്കാവിൽ പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ബാബു, ഷാജി, അനിൽ, പ്രദീപ്, വിനോദ്. മരുമക്കൾ: രേണു, സിന്ധു, രേഖ, സിന്ധു, രേഖ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.