kob-chambilavsreedharan-7

ചെമ്പിളാവ്: തേറുംപുറത്ത് ടി.എസ് ശ്രീധരൻ (70. റിട്ട. ഹെഡ്മാസ്റ്റർ ഗവ.യു.പി.എസ് കൊങ്ങാട്, പാലക്കാട്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ .ഭാര്യ: വിമലാദേവി (റിട്ട.ടീച്ചർ ഗവ.യു.പി.എസ് കൊങ്ങാട്, ഉല്ലല മലയിൽ കുടുംബാംഗമാണ്. മക്കൾ:ഡിംബിൾ (കെ.എസ്.ഇ.ബി കടമ്പഴിപ്പുറം),ഡിനി, ഡിനോ (ഖത്തർ). മരുമക്കൾ: ഷീബ താഴത്തേതിൽ കടമ്പഴിപ്പുറം ,ബാബു (സീനിയർ സിവിൽ പൊലീസ് ഓഫീസർ,ഗുരുകൃപ താനൂർ), പൊന്നി കോമളം പാലാ