മാങ്ങാനം: മൂരിപ്പാറ വീട്ടിൽ എം.കെ.കുട്ടപ്പൻ (83) നിര്യാതനായി. മക്കൾ : ഉഷാകുമാരി, സുഷാകുമാരി, ഷൈലജ.
മരുമക്കൾ : പ്രകാശ് അയ്മനം, സാബു കുടയംപടി, അജയഘോഷ് (എസ്.ഐ കറുകച്ചാൽ പൊലീസ് സ്റ്റേഷൻ). സംസ്‌കാരം ഇന്ന് 11 ന് എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ ശാഖാ ശ്മശാനത്തിൽ.
8281725286
അനൂപ്