ചങ്ങനാശ്ശേരി: ചരക്കു വാഹന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചങ്ങനാശ്ശേരി ഏരിയാ കൺവൻഷൻ നടന്നു. യൂണിയൻ ജില്ലാകമ്മിറ്റിയംഗം ആർ.എസ്.സതീശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.