kob-mathai-jpg

ലബ്ബക്കട: മൂലയിൽ എം. ജെ. മത്തായി (മത്തച്ചൻ, 91, റിട്ട ഹവീൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മിനി, ബിജു, പരേതനായ ബിനു. മരുമക്കൾ: ജോസുകുട്ടി, ജെയിൻ. സംസ്ക്കാരം ഇന്ന് 10.30 ന് കാഞ്ചിയാർ ലൂർദ്മാതാ പള്ളിയിൽ.