kob-ponnamma-50-jpg

ചങ്ങനാശ്ശേരി: കൂനന്താനം ചിറയിൽ പരേതനായ കുഞ്ഞുക്കുഞ്ഞിന്റെ മകൾ പൊന്നമ്മ(50, ദി. പെന്തകോസ്തു മിഷൻ മൂന്നാർ സെന്റർ സുവിശേഷ പ്രവർത്തക) നിര്യാതയായി. സംസ്ക്കാരം ഇന്ന് 9 ന്.