kob-lelamma

ഇത്തിത്താനം: മരോട്ടിക്കുളം പരേതനായ നടേശന്റെ ഭാര്യ ലീലാമ്മ നടേശൻ (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഇത്തിത്താനം മുളശേരി കുടുംബാംഗമാണ്. മക്കൾ: അമ്പിളി (ബാംഗ്ലൂരൂ), അഭിലാഷ്, അജേഷ്. മരുമക്കൾ: സുധാകരൻ (ബാംഗ്ലൂരൂ), സുനിത, രജിത.