പായിപ്പാട്: പായിപ്പാട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു വീണു. ശനിയാഴ്ച്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ പടിക്കലേപ്പറമ്പിൽ പി.കെ ഓമനക്കുട്ടന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു വീണത്. കിണറിന്റെ ഭിത്തിയും തൂണും മോട്ടോർ എന്നിവ ഉൾപ്പെടെയാണ് ഇടിഞ്ഞു പോയത്. കിണറിനുള്ളിലേക്ക് കെട്ടുും കല്ലുകളും വീണ നിലയിലാണ്.