kob-sari

തൃക്കൊടിത്താനം: ശാന്തിനികേതത്തിൽ പി.വി രാമകൃഷ്മന്റെ മകൾ പി.ആർ.ശാരി നിര്യാതയായി. ഭർത്താവ് : പരേതനായ രവീന്ദ്രനാഥ്. മകൻ : ഗോകുൽ രവീന്ദ്രനാഥ്. സംസ്ക്കാരം ഇന്ന് 2 ന് ഫാത്തിമാപുരം വി. എസ്. എസ്. ശ്മശാനത്തിൽ.