kob-devakiyamma

മുക്കൂട്ടുതറ: എലിവാലിക്കര കുന്നുപുറത്ത് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. മക്കൾ: കമല, സുമതിക്കുട്ടി, ലളിതമ്മ, രാഘവൻ, ഓമന, രാജമ്മ, ഉഷ, ഷീല, സാബു, അനിൽ. മരുമക്കൾ: രാമൻകുട്ടി, പരേതനായ ഗംഗാധരൻ, രവീന്ദ്രൻ, രാധാമണി, ഗോപാലകൃഷ്ണൻ, രാജപ്പൻ, ശശികുമാർ, വിശ്വംഭരൻ, വനജ, സന്ധ്യ. സംസ്ക്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച 9 ന്.