kob-chinnamma-94-jpg

കാഞ്ഞിരപ്പള്ളി : തുമ്പമട കുന്നുംപുറത്തു പരേതനായ വേലായുധന്റെ ഭാര്യ ചിന്നമ്മ (കാർത്യായനിയമ്മ, 94) നിര്യാതയായി. പാമ്പാടി മണ്ഡപത്തിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, ഉഷ (സി. എച്ച്. സി മുണ്ടക്കയം ), ഷീല, പരേതരായ സരസമ്മ, വിജയമ്മ. മരുമക്കൾ ഗംഗാധരൻ, പ്ലാവനക്കുഴിയിൽ കൂരംതുക്ക്, കരുണാകരൻ, വാകവയലിൽ , പാലൂർകാവ്, സുശീല രാജൻ, പുലിതൂക്കിൽ, ഇഞ്ചിയാനി, ബാബു, കീന്ത നാനിക്കൽ, മാഞ്ഞുകുളം രാജീവ്, ശ്രീധരമംഗലം, പഴയിടം.