പടിഞ്ഞാറ്റിൻകര: വാരികാട്ട് കാർത്യായനി (91) നിര്യാതയായി. മക്കൾ: ഗോപി, മാധവൻ, മധുസൂധനൻ, രമാ, പരേതയായ ഷൈലജ. മരുമക്കൾ: സുശീല, ജലജ, തങ്കമ്മ, രുക്മിണി, രജനി, പ്രഭാകരൻ, രവി. സംസ്ക്കാരം നടത്തി.