kob-mathew

ഉള്ളനാട്: വാഴക്കാലയിൽ മാത്യു ജോയി (ജോയി, 63, റിട്ട. എച്ച്. എൻ. എൽ.) നിര്യാതനായി. ഭാര്യ: ടെസി (റിട്ട. എച്ച്. എം) പാറേക്കാട്ട് കുടുംബാംഗമാണ്. മകൻ: ടിജോ എം. ജോയി. സംസ്ക്കാരം ഇന്ന് 3 ന് ഉള്ളനാട് തിരുഹൃദയ ദേവാലയത്തിൽ.