ഉഴവൂർ; പെരുന്താനം പാണാംപറമ്പിൽ കുമാരൻ(93) നിര്യാതനായി. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി നീണ്ടൂർ പവ്വത്ത്കരോട്ടിൽ കടുംബാംഗമാണ്. മക്കൾ: സരസമ്മ, ശശി, രാജു (സി.പി. എം പെരുന്താനം ബ്രാഞ്ചംഗം), ഓമന, സതി, മായ, രാധ. മരുമക്കൾ: പരേതനായ വിജയൻ നീണ്ടൂർ, ശാന്ത രാമപുരം, പുഷ്പ നീണ്ടൂർ, വിനോദ് പാലാ, സന്തോഷ് മണ്ണയ്ക്കനാട്, സാജൻ കുമരകം, വിനോദ് പള്ളിയ്ക്കത്തോട്.