ആനക്കല്ല്: വെള്ളാറം തകിടിയേൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമ്മ (91,ആനക്കല്ല് ഗവ: എൽ.പി സ്‌കുൾ റിട്ട. ഹെഡ് മസ്റ്രർ) നിര്യാതയായി. പൂഞ്ഞാർ ഒഴാങ്കൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 4 ന് വിട്ടുവളപ്പിൽ.
മക്കൾ: ഹർഷൻ, ദീപ, ദീപ്തി, പരേതനായ പ്രദാപ്. മരുമകൻ: സുഭാഷ് ചെറു പുരക്കൽ കോട്ടയം.