
വള്ളിച്ചിറ: ഒഴുകയിൽ ഒ. എ. വർഗീസ് (കൊച്ചേട്ടൻ, 86) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി പള്ളിപ്പുറം പാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പമ്മ, ഒ. വി. തങ്കച്ചൻ (സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ). മരുമക്കൾ: കെ. വി. ജോർജ്, ജെസി. സംസ്ക്കാരം ഇന്ന് 10.30 ന് പൈങ്ങുളം സെന്റ് മേരീസ് പള്ളിയിൽ.