രാവിലെ 5 ന് 108 നാളികേരത്തിന്റെ അഷ്ടദ്റവ്യ മഹാഗണപതി ഹോമം ബ്രഹ്മശ്രീ പുലിയന്നൂർ മുരളീനാരായണൻ നമ്പൂതിരി, 8.30 മുതൽ 9.30 വരെ പ്രഹ്‌ളാദസ്തുതി, വർണ്ണാശ്രമധർമ്മങ്ങൾ പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരി, മലപ്പുറം, 9.30 മുതൽ 10.30 വരെ ഗജേന്ദ്രമോക്ഷം സ്വാമി ആത്മസ്വരൂപാനന്ദ, ശ്രീരാമകൃഷ്ണാശ്രമം, നിലമ്പൂർ, 10.30 മുതൽ 11.30 വരെ പാലാഴി മഥനം, കൂർമ്മാവതാരം ബ്രഹ്മശ്രീ ശ്രീകാന്ത് ശർമ്മ, പാലക്കാട്, 11.30 മുതൽ 1 വരെ വാമനാവതാരം ബ്രഹ്മശ്രീ പെരിങ്ങര കേശവൻ നമ്പൂതിരി, നാരായണീയാശ്രമം, പാലക്കാട്, 1 മുതൽ 2 വരെ ശ്രീമന്നാരായണീയ പരായണം, 2 മുതൽ 3 വരെ ഇളോപാഖ്യാനം, അംബരീഷ ചരിതം കിഴക്കുമ്പാട്ട് വിനോദ്കുമാരശർമ്മ, മലപ്പുറം., 3 മുതൽ 4 വരെ ഹരിശ്ചന്ദ്ര ചരിതം, ശ്രീരാമാവതാരം പുളിക്കാപ്പറമ്പ് ദാമോദരൻ നമ്പൂതിരി, കോതമംഗലം, 4 മുതൽ 5 വരെ പരശുരാമചരിതം, യയാതി ചരിതം കെ. ജയചന്ദ്ര ബാബു കൊല്ലം (ചെയർമാൻ ഭാരതീയധർമ്മ പരിഷത്ത്), 5 മുതൽ 6.30 വരെ ശ്രീകൃഷ്ണാവതാരം ബ്രഹ്മശ്രീ വയപ്പുറം വാസുദേവ പ്രസാദ്, കോഴിക്കോട്, 6.30ന് ദീപാരാധന സോപാനസംഗീതം കലാപീഠം അഖിൽ ചെമ്മനത്തുകര, 6.45 7 വരെ മുഖ്യ അതിഥികളെ ആദരിക്കൽ
7 മുതൽ 7.30 വരെ സരസ്വതി വീണക്കച്ചേരി സീമാപ്രസാദ് ഭഗവതി, വൈക്കം, 7.30 മുതൽ 8.30 വരെ ശ്രീമദ് രാമായണം പ്രൊഫ. ഇന്ദുലേഖ നായർ (ദേവസ്വം ബോർഡ് കോളേജ് തലയോലപ്പറമ്പ്)
8.30 മുതൽ 10 വരെ സംഗീത സദസ് വോക്കൽ അമൽ റോയ് വയലിൻ രാജീവ് രമേശൻ, മൃദംഗം, വിഷ്ണുപ്രസാദ് കമ്മത്ത് ചേർത്തല, ഘടം വൈക്കം അനുരാഗ്, 10 മുതൽ ഭജനാലാപനം വൈക്കം റോയി & പാർട്ടി.